SPECIAL REPORTഅരി വേണമെങ്കില്‍ ബിജെപിക്കാരുടെ കടയില്‍ പോകണം; റേഷന്‍ കടക്കാരന് തന്നെ അധിക്ഷേപിച്ച് വിട്ടതായി പെന്ഷന് വിവാദത്തില്‍ ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടി; കോണ്‍ഗ്രസ് നേതാവിന്റെ കടയിലാണ് വിലക്കെന്നും 87 കാരിയുടെ പരാതി; അങ്ങനെ ഒരുസംഭവമേ നടന്നിട്ടില്ലെന്ന് റേഷന്‍ കട ജീവനക്കാരനുംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 3:26 PM IST
SPECIAL REPORTക്ഷേമ പെന്‍ഷനായി പിച്ച ചട്ടിയുമായി സമരം നയിച്ചെങ്കിലും മറിയക്കുട്ടിയെ പോലെ അന്നക്കുട്ടിക്ക് ആരും ഒന്നും കൊടുത്തില്ല; മറിയക്കുട്ടിക്ക് വീടടക്കം കിട്ടിയപ്പോള്‍ സാമ്പത്തിക ഞെരുക്കത്തില്‍ 85 കാരിയുടെ ദുരിത ജീവിതം; ഒടുവില്‍ കഷ്ടപ്പാടുകള്‍ ബാക്കിയാക്കി അടിമാലിയിലെ അന്നമ്മ ഔസേപ്പ് വിടവാങ്ങിമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 9:49 PM IST